നടി സണ്ണി ലിയോണിന്റെ പേരില്‍ പണം തട്ടി: പ്രതി പിടിയില്‍
നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍. വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന മഹാതാരി വന്ദന്‍ യോജന പദ്ധതിയിലൂടെയാണ് പണം തട്ടിയെടുത്തിരിക്കുന്നത്. 2024 മാര്‍ച്ച് മുതലുള്ള ഇയാള്‍ പണം തട്ടിയെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സണ്ണി ലിയോണിന്റെ പേരില്‍ തട്ടിപ്പുകാരന് ഇത് വരെ […]
Read more