മണിപ്പുർ കലാപ അന്വേഷണ കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടി; ഏഴാം തവണയാണ് നടപടി
ന്യൂഡൽഹി: മണിപ്പുർ കലാപം അന്വേഷിക്കുന്ന കമ്മിഷന്റെ കാലാവധി ആറുമാസം കൂടി നീട്ടി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കി. ഏഴാം തവണയാണ് കമ്മിഷന്റെ കാലാവധി നീട്ടുന്നത്. ജസ്റ്റിസ് ബൽബീർ സിങ് ചൗഹാന്റെ അധ്യക്ഷതയിലുള്ള കമ്മിഷൻ 2023 ജൂൺ നാലിനാണ് രൂപീകരിച്ചത്. 2027 മേയ് 20ന് മുമ്പായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പുതിയ വിജ്ഞാപനത്തിലെ നിർദേശം. കമ്മിഷന്റെ ആദ്യ അധ്യക്ഷൻ ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയായിരുന്നു. അദ്ദേഹം രാജിവെച്ചതിനെ തുടർന്ന് ഈ വർഷം […]
Read more