Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: k.c vengugopal

കെസിക്ക് വേണ്ടി ആലപ്പുഴ വിട്ടുകൊടുക്കമോ? നിർണായക പ്രതികരണവുമായി എ ഡി തോമസ്

തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാൽ കെ.സി. വേണുഗോപാലിന് മത്സരിക്കാൻ ആലപ്പുഴ സീറ്റ് ഒഴിഞ്ഞുകൊടുക്കാമെന്ന് നിയുക്ത എംഎൽഎ എ.ഡി. തോമസ്. കോൺഗ്രസിൽ ബൂത്ത് പ്രസിഡന്റ് മുതൽ എഐസിസി വരെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തന്റെ അഭിപ്രായവും നിരീക്ഷകർക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാർട്ടി പറയുന്നത് അനുസരിക്കുകയാണ് പ്രവർത്തകരുടെ ഉത്തരവാദിത്വമെന്നും എ.ഡി. തോമസ് പ്രതികരിച്ചു. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാൻ താൻ വലിയ നേതാവല്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer