ശൈലജയ്ക്കും സണ്ണി ജോസഫിനും തലവേദനയായി അപരന്മാർ
കണ്ണൂർ: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ പേരാവൂർ മണ്ഡലം ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുന്നു. സംസ്ഥാനത്ത് ശ്രദ്ധേയമായ സ്റ്റാർ മണ്ഡലങ്ങളിലൊന്നായ ഇവിടെ യുഡിഎഫ് കോട്ട നിലനിർത്താൻ കെപിസിസി പ്രസിഡന്റ് കൂടിയായ നിലവിലെ എംഎൽഎ സണ്ണി ജോസഫ് നാലാം വിജയം ലക്ഷ്യമിട്ട് രംഗത്തിറങ്ങുന്നു. അതേസമയം, മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ മന്ത്രി കെ.കെ. ശൈലജയെ എൽഡിഎഫ് മത്സരത്തിനിറക്കിയിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളുടെ സാന്നിധ്യം പ്രധാന സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. കെ.കെ. ശൈലജയ്‌ക്ക് സി. ശൈലജ, ശൈലജ എ.വി. എന്നിവർ […]
Read more

