ഓപ്പറേഷൻ കാവൽ, കലാഭവൻ മണിയുടെ മരണം, വടകര MDMA വേട്ട, ഇപ്പോൾ ആയങ്കിയും; അറിയണം കുറ്റവാളികളുടെ പേടിസ്വപ്നമായ കെ കാർത്തിക് IPSനെ പറ്റി
സോഷ്യൽ മീഡിയയിൽ വീഡിയോകളിട്ടും ലൈവുകളിൽ വന്നുമൊക്കെ പോലീസിനെയും നിയമസംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് നടന്നിരുന്ന ഒളിവുജീവിതത്തിനായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂരിലെ രഹസ്യ താവളത്തിൽ തിരശ്ശീല വീണത്. കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയെ മണിക്കൂറുകൾക്കുള്ളിൽ പൂട്ടി, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ് വീണ്ടും വാർത്തകളിലും പൊലീസ് സേനയിലും ഹീറോയാകുകയാണ്. ആഭ്യന്തര വകുപ്പിനും കേരള പോലീസിനും കടുത്ത മാനക്കേടും തലവേദനയും സൃഷ്ടിച്ച ഒരു വെല്ലുവിളിക്കാണ് ഡി.ഐ.ജി ഫീൽഡിലിറങ്ങി കൃത്യമായ മറുപടി നൽകിയത്. ക്രമസമാധാന സംവിധാനത്തെ വെല്ലുവിളിക്കാൻ ആരേയും അനുവദിക്കില്ലെന്ന് […]
Read more