Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: k.rail

സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകുമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികൾ വേഗത്തിലാക്കി സർക്കാർ. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സമയബന്ധിതമായി നീക്കം ചെയ്യുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. വിജ്ഞാപനം റദ്ദാക്കിയ വിവരം ഭൂഉടമകളെ ഔദ്യോഗികമായി അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം ഉറപ്പാക്കുന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. പദ്ധതി റദ്ദാക്കിയ കാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സിൽവർ ലൈൻ പൂർണമായി ഉപേക്ഷിച്ച യുഡിഎഫ് സർക്കാർ, സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുമെന്ന് അറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix