Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: K S Sabarinath

തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; കെ എസ് ശബരീനാഥ് സ്ഥാനാർഥിയാകും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രമുഖരെ മത്സരിപ്പിക്കാൻ മുന്നണികൾ. കോൺഗ്രസ്സ് സ്ഥാനാർഥിയായി കെ എസ് ശബരിനാഥ് മത്സരിക്കും. കവടിയാർ വാർഡിലായിരിക്കും ശബരീനാഥൻ സ്ഥാനാർഥിയാകുക. എസ്പി ദീപക്, എസ് എ സുന്ദർ, വഞ്ചിയൂർ ബാബു എന്നിവർ സിപിഎം നിരയിലുള്ളപ്പോൾ വിവി രാജേഷ്, കരമന അജിത് അടക്കമുള്ളവരെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന് കോർ കമ്മിറ്റി യോ​ഗത്തിലാണ് ശബരീനാഥനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമം​ഗലം വാർഡിൽ വനിതാ സംവരണമായതിനാലാണ് […]
Read more

ദിവ്യ എസ് അയ്യര്‍ ഇതെന്തുഭാവിച്ചാണ്…..’

കേരളത്തില്‍ എല്ലാവര്‍ക്കും സുപരിചിതയായ ഐഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യര്‍. ദീര്‍ഘകാലത്തോളം കോണ്‍ഗ്രസിനെ നയിച്ച, സ്പീക്കറായും മറ്റു പദവികളിലും തിളങ്ങിയ ജി കാര്‍ത്തികേയന്റെ മകനും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്റെ ഭാര്യകൂടിയാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ . നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് ദിവ്യ. പല ഘട്ടങ്ങളിലും വിവാദം അവരുടെ കൂടെപ്പിറപ്പാണ്. തന്റെ ചുമതലകള്‍ക്കപ്പുറം മറ്റു കാര്യങ്ങളില്‍ ഇടപെടുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പൊതുവേ സംസ്ഥാനത്ത് കുറവാണ്. അവിടെ ഏറെ വ്യത്യസ്തയാണ് ദിവ്യ.രാഷ്ട്രീയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix