Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kala Raju becomes Koothattukulam Municipality Chairperson

ഇടതിന് തിരിച്ചടി; കലാ രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ

കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് യുഡിഎഫിന് വേണ്ടി കലാ രാജു ഭരണം പിടിച്ചെടുത്തത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫിന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. മനസാക്ഷിക്ക് അനുസൃതമായി പ്രവൃത്തിക്കും എന്നാണ് തെരഞ്ഞെടുപ്പിന് ശേഷം കലാ രാജു പ്രതികരിച്ചത്. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാര്‍ട്ടി അംഗവും സിപിഎം കൗണ്‍സിലറുമായിരുന്ന കലാരാജു പാര്‍ട്ടിയുമായി തെറ്റുകയും കൂറുമാറുകയും ചെയ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer