Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kalpesh

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഇടനിലക്കാരന്‍ കല്‍പേഷിന്റെ നിര്‍ണ്ണായക പ്രതികരണം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണായക പ്രതികരണം പുറത്ത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പാക്കറ്റ് വാങ്ങി നല്‍കിയെന്ന് കല്‍പേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കല്‍പേഷ്. ഇയാള്‍ രാജസ്ഥാന്‍ സ്വദേശിയാണ്.അതേസമയം ഉണ്ണികൃഷ്ണ്‍ പോറ്റിയെ അറിയില്ലെന്നും കല്‍പേഷ്. പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും കല്‍പേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix