മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം ആസൂത്രിത നീക്കം; രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് പ്രിൻസിപ്പൽ
കൽപ്പറ്റ: മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദം ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. സംഭവത്തിൽ പ്രാദേശിക രാഷ്ട്രീയ ഇടപെടലുണ്ടായെന്നും കുട്ടികൾ അപക്വമായി പകർത്തിയ ദൃശ്യങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു. വിവാദത്തെ തുടർന്ന് തനിക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസം നേരിടേണ്ടിവന്നതായും പ്രിൻസിപ്പൽ പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും നൽകിയിട്ടില്ലെന്ന് ഷിവി കൃഷ്ണൻ വ്യക്തമാക്കി. കുട്ടികൾ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത്. എന്നാൽ പിടിഎ പ്രസിഡന്റിനെ മദ്യപിച്ചിരുന്നുവെന്ന് […]
Read more