‘കല്‍വൻ’ റിലീസിന് ഒരുങ്ങുന്നു
ജി വി പ്രകാശ് കുമാര്‍ ചിത്രമായി റിലീസാകാനിരിക്കുന്നതാണ് കല്‍വൻ. ഏപ്രില്‍ നാലിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തിലാണ് കല്‍വൻ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന കല്‍വൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്.ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ഒടിടിയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകൻ പി വി ശങ്കറിന്റെ ചിത്രത്തില്‍ ഭാരതി രാജ, ഇവാന, ധീന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണവും പി വി ശങ്കറാണ്. ജി […]
Read more


