Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kanjikode Coach factory

പതിറ്റാണ്ടുകളോളം കേരളത്തേയും പാലക്കാടിനേയും കൊതിപ്പിച്ച സ്വപ്ന പദ്ധതി, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുമ്പോൾ ബാക്കിയാകുന്ന വഞ്ചനയുടെ കഥകൾ

അങ്ങനെ കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതി കൂടി ഓർമ്മയാകുന്നു. 14 വർഷം മുൻപ് തറക്കല്ലിട്ട്, കേരളത്തിന്റെ വ്യവസായ വികസനത്തിന്‌ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ച പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചെന്ന് കേന്ദ്രസർക്കാർ ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ്. രാജ്യത്ത് പുതിയ കോച്ച് ഫാക്ടറികൾ ആവശ്യമില്ലെന്ന ന്യായീകരണമാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമായി കേന്ദ്രം പറയുന്നത്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവാണ് മറുപടി നൽകിയത്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഇന്ത്യൻ റെയിൽവെയുടെ ഭാവി വികസനത്തിന് […]
Read more

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു; പുതിയ ഫാക്ടറി ആവശ്യമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് സ്ഥാപിക്കുമെന്ന് ദീർഘകാലമായി വാ​ഗ്ധാനം ചെയ്തിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഫാക്ടറികൾ ആവശ്യമില്ലെന്നും നിലവിലുള്ള ഫാക്ടറികൾ റെയിൽവേയുടെ ആവശ്യം നിറവേറ്റാൻ പര്യാപ്തമാണെന്നുമാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടിയിൽ വ്യക്തമാക്കിയത്. നിലവിൽ ഏറ്റെടുത്ത ഭൂമി റെയിൽവേയുടെ ഭാവി പദ്ധതികൾക്കായി ഉപയോഗപ്പെടുത്തുമെന്നും അറിയിച്ചു. 2008-09ലെ റെയിൽവേ ബജറ്റിലാണ് കേരളത്തിനായുള്ള ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix