‘കണ്ണപ്പ’യിലെ ശ്രീകാല ഹസ്തി ഗാനം പുറത്ത്; ജൂൺ 27ന് ചിത്രം തീയറ്ററുകളിലെത്തും
പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ തെലുങ്ക് ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ഫാൻ്റസി ചിത്രമാണ് കണ്ണപ്പ. ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ കണ്ണപ്പയിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. പരമശിവനെ പാടിപുകഴ്ത്തി കൊണ്ടുള്ള ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസിയാണ്. ചിത്ര അരുൺ ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിക്കുന്നത് സിജ്ജു തുറവൂരാണ്. മുകേഷ് കുമാർ സിംഗ് […]
Read more

