കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ടിവികെ നേതാവ് അറസ്റ്റിൽ
ചെന്നൈ: കോളേജ് വിദ്യാർത്ഥിനിക്ക് ലിഫ്റ്റ് നൽകിയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിവികെ നേതാവ് ക്രിസ്റ്റഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവികെ സെൻട്രൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഇയാളെ കന്യാകുമാരി പൊലീസാണ് പിടികൂടിയത്. തക്കലയ്ക്ക് സമീപമാണ് സംഭവം. നാഗർകോവിലിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എംഎ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പരാതിക്കാരി. സുഹൃത്തിനൊപ്പം ബസ് കാത്തുനിൽക്കുന്നതിനിടെ മഴയായതിനാൽ ഇരുവരെയും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ക്രിസ്റ്റഫർ കാറിൽ കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തിനെ വഴിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി യാത്ര […]
Read more