Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KarachiProtest

പാകിസ്ഥാനിൽ പ്രവിശ്യകൾ വിഭജിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; കറാച്ചിയിൽ തെരുവിലിറങ്ങി ആയിരങ്ങൾ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നാല് പ്രധാന പ്രവിശ്യകൾ വിഭജിച്ച് പുതിയ ഭരണവിഭാഗങ്ങൾ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നീക്കത്തിനെതിരെയാണ് രാഷ്ട്രീയ എതിർപ്പ് ഉയരുന്നത്. സിന്ധ് പ്രവിശ്യ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഈ ആഴ്ച കറാച്ചിയിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. പരമ്പരാഗത അജ്റക് ഷാളുകളും തൊപ്പികളും ധരിച്ചാണ് പ്രതിഷേധക്കാർ റാലിയിൽ പങ്കെടുത്തത്. ജിയേ സിന്ധ് റഹ്ബർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ രാഷ്ട്രീയ നേതാക്കൾ, പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക സംഘടനാ പ്രതിനിധികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix