കരിപ്പൂരില്‍ വീണ്ടും കഞ്ചാവുവേട്ട; 35 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും പിടിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്ലന്‍ഡ് നിര്‍മിതമായ 15 കിലോയോളം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് യുവതികള്‍ പിടിയിലായി. 35 കോടിരൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ രാത്രി 11.45 ന് എയര്‍ഏഷ്യ വിമാനത്തില്‍ എത്തിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ […]
Read more