Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: karsarkod

ലഹരി വില്‍പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ആക്രമണം

കാസര്‍ഗോഡ് നെല്ലിക്കാട് രണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. ലഹരിമരുന്ന് വില്‍പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ചാണ് മര്‍ദനം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. അക്രമിച്ചവര്‍ മദ്യപിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്നലെ ഫുട്‌ബോള്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നടന്ന് വരുന്ന വഴിയില്‍ വച്ച് നായ അവരെ ആക്രമിക്കാന്‍ ഓടിച്ചു. തുടര്‍ന്ന് കുട്ടികള്‍ ഓടിയെത്തിയത് സംഘത്തിന് മുന്നിലാണ്. അവര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ആക്രമം ഭയന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix