Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KasaragodCollectorate

സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ മരണം; എഡിഎം അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം

കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ആത്മഹത്യ ചെയ്ത സംഭവത്തിൽ എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം. ജോലി സ്ഥലത്തെ സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധുക്കളോട് ആശാലത ഇക്കാര്യം പലതവണ പറഞ്ഞിരുന്നതായും സഹോദരൻ നിജിത് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ആശാലതയുടെ ഭർത്താവ് അജയൻ ആരോപിച്ചു. മരിക്കുന്നതിന് മുമ്പ് ഓഫീസിൽ താൻ ഒറ്റപ്പെട്ടതായി ആശാലത തന്നോട് പറഞ്ഞിരുന്നുവെന്നും അജയൻ പറഞ്ഞു. എന്നാൽ സ്ഥലംമാറ്റമോ ഓഫീസിലെ സമ്മർദ്ദമോ ആത്മഹത്യയ്ക്ക് കാരണമായിട്ടില്ലെന്നാണ് എഡിഎമ്മിന്റെ […]
Read more

കാസർകോട് കളക്ടറേറ്റിൽ എലിവിഷം കഴിച്ച സീനിയർ ക്ലർക്ക് മരിച്ചു

കാസർകോട്: കാസർകോട് കളക്ടറേറ്റിൽ ഓഫീസിൽവെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ (41) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലിവിഷം കഴിച്ച് അവശനിലയിൽ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix