കത്രീന കൈഫ് മാലദ്വീപ് ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍
മുംബൈ: ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫിനെ തിരഞ്ഞെടുത്തു. മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷന്റെ അന്താരാഷ്ട്ര കാമ്പെയ്‌നായ ദി സണ്ണി സൈഡ് ഓഫ് ലൈഫിന്റെ ആഗോള ബ്രാൻഡ് അംബാസഡറായാണ് കത്രീനയെ തിരഞ്ഞെടുത്തത്.ഇന്ത്യയും മാലിദ്വീപ് തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷം ആദ്യം വഷളായിരുന്നു. പിന്നീട് തെറ്റുതിരുത്തി ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങളുമായി മാലിദ്വീപ് തന്നെ രംഗത്തെത്തുകയായിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിന് ഒരു മാസം മുമ്പാണ് കത്രീന കൈഫിനെ […]
Read more