Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Katrina Kaif

വിക്കിയുടെ അമ്മയോടൊപ്പം മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി കത്രീന കൈഫ്

ഭര്‍ത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണയ്‌ക്കൊപ്പമാണ് കത്രീന പ്രയാഗ് രാജിലെത്തിയത്.തിങ്കളാഴ്ച്ച പര്‍മര്‍ത് നികേത് ആശ്രമത്തില്‍ എത്തിയ നടി ആത്മീയ ഗുരുക്കളായ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നവരില്‍ നിന്ന് അനുഗ്രഹം വാങ്ങി തുടർന്ന് ത്രിവേണി സംഗമത്തില്‍ സ്‌നാനവും ചെയ്തു.’ഇത്തവണ ഇവിടെ വരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ് ഞാന്‍ സന്തോഷവതിയും നന്ദിയുള്ളവളുമാണ്. ദിവസം മുഴുവന്‍ ഇവിടെ ചെലവഴിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അന്നദാനത്തില്‍ പങ്കെടുക്കാനായത് അനുഗ്രഹമായി കരുതുന്നു.’-കത്രീന കൈഫ് പറഞ്ഞു. കത്രീന കൈഫിന്റെ ചിത്രങ്ങള്‍ പര്‍മത് […]
Read more

ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ആലിയയ്ക്ക്;ദീപിക രണ്ടാമത്

ബോളിവുഡിലെ ജനപ്രീതിയുള്ള നായികാ താരങ്ങളുടെ ഓര്‍മാക്‌സ് പട്ടിക പുറത്തുവിട്ടു.ആലിയ ഭട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.മിക്ക മാസങ്ങളിലും ആലിയ ഭട്ടാണ് ബോളിവുഡില്‍ ഒന്നാമതെത്താറുള്ളതെന്നാണ് റിപ്പോര്‍ട്ട്.രണ്ടാം സ്ഥാനത്ത് ദീപിക പദുക്കോണാണ് താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.പ്രഭാസിന്റെ കല്‍ക്കി 2898 എഡിയിലെ നിര്‍ണായക കഥാപാത്രമാണ് ദീപിക പദുക്കോണിന് പട്ടികയില്‍ മുന്നിലെത്തുന്നതില്‍ സഹായകരമാക്കിയത്. മൂന്നാം സ്ഥാനത്ത് കൃതി സനോണാണ്.അടുത്തിടെ കൃതി ക്രൂ എന്ന ചിത്രത്തില്‍ മികച്ച വേഷം അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചത് താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്താന്‍ തുണച്ചു.നാലാമത് കത്രീന കൈഫാണ് ബോളിവുഡ് താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത്.തൊട്ടുപിന്നില്‍ കിയാര […]
Read more

Recent News

Advertisement
WhiteswanTV Footer