Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KEEM RESULT

കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണം; സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ

ന്യൂഡൽഹി: പുതുക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ. പുതിയ പട്ടിക കേരള സിലബസ് വിദ്യാർഥികളോടുള്ള നീതിനിഷേധം ആണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഞായറാഴ്ച ഓൺലൈനായാണ് ഹർജി ഫയൽ ചെയ്തത്. തിങ്കളാഴ്ച ഹർജി കോടതിയിൽ ചർച്ച ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രശാന്ത് ഭൂഷൺ വിദ്യാർഥികൾക്കായി കോടതിയിൽ ഹാജരായേക്കും. 15 പേരാണ് ഹർജിയിൽ കക്ഷി ചേർന്നിരിക്കുന്നത്. കേരള സിലബസിലെ വിദ്യാർഥികളുടെ പ്ലസ് ടു മാർക്കിൽ നിന്നും ഏകദേശം 27 മാർക്ക് കുറച്ച് അതിനുശേഷം റാങ്ക് […]
Read more

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; പ്രതിസന്ധിയിലായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസില്‍ വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വെയിറ്റേജ് മാറ്റിയത് ശരിയല്ലെന്നാണ് കോടതി വിലയിരുത്തല്‍. സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുന്‍പുണ്ടായിരുന്ന വെയ്റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂര്‍ണമായി റദ്ദാക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer