ബോളിവുഡിൽ തിളങ്ങാൻ വീണ്ടും കീർത്തി
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മലയാളി കൂടിയായ കീർത്തി സുരേഷ് . ഇപ്പോഴിതാ താരം തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ബേബി ജോണിന് ശേഷം വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത്തവണ കീർത്തി രാജ്‍കുമാര്‍ റാവുവിന്റെ നായികയായാണ് എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല . അതേസമയം ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാൻ ബേബി ജോണായി […]
Read more