സെക്കന്റ് ഹാന്റ് സ്മാര്‍ട്ട്ഫോണുകൾക്ക് പിന്നിൽ വൻ തട്ടിപ്പ്;മുന്നറിയിപ്പുമായി കേരള പൊലീസ്
കൊച്ചി: സെക്കന്റ് ഹാന്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുന്‍കരുതലുകളോടെ പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പൊലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമായിരിക്കാം, എന്നാൽ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് ഇനിപ്പറയുന്ന മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ […]
Read more

