Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala Syllabus

കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണം; സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ

ന്യൂഡൽഹി: പുതുക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ. പുതിയ പട്ടിക കേരള സിലബസ് വിദ്യാർഥികളോടുള്ള നീതിനിഷേധം ആണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഞായറാഴ്ച ഓൺലൈനായാണ് ഹർജി ഫയൽ ചെയ്തത്. തിങ്കളാഴ്ച ഹർജി കോടതിയിൽ ചർച്ച ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രശാന്ത് ഭൂഷൺ വിദ്യാർഥികൾക്കായി കോടതിയിൽ ഹാജരായേക്കും. 15 പേരാണ് ഹർജിയിൽ കക്ഷി ചേർന്നിരിക്കുന്നത്. കേരള സിലബസിലെ വിദ്യാർഥികളുടെ പ്ലസ് ടു മാർക്കിൽ നിന്നും ഏകദേശം 27 മാർക്ക് കുറച്ച് അതിനുശേഷം റാങ്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix