Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaCrime

കളിച്ചുവളരേണ്ട പ്രായത്തിൽ കുരുതിക്കളങ്ങൾ; കൗമാരക്കുറ്റകൃത്യങ്ങളുടെ ഭീതിയിൽ കേരളം

കുട്ടികൾ കളിച്ചുവളരേണ്ട പ്രായത്തിൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നു. സൗഹൃദവും പ്രണയവും പ്രതികാരവും എല്ലാം ക്രിമിനൽ ചിന്തകൾക്ക് വഴിമാറുന്നു. കേരളത്തിന്റെ സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് സമീപകാലത്ത് പുറത്തുവരുന്ന കുറ്റകൃത്യങ്ങൾ. തിരുവനന്തപുരത്തെ പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതിന്റെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഉദാഹരണമാണ്. പ്രണയപ്പകയും വ്യക്തിവൈരാഗ്യവും പ്രതികാരചിന്തയും ചേർന്നുണ്ടാക്കിയെന്ന് പൊലീസ് സംശയിക്കുന്ന കൊലപാതകം. കാണാതായ അഭിരാമിനായി വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ചാക്കിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം. നവംബർ ഒന്നിന് വീട്ടിൽനിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix