Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaMaritimeBoard

വിഴിഞ്ഞം പുറംകടലിൽ എൻജിൻ തകരാറിലായി കുടുങ്ങി; വിദേശ കപ്പലിന് സഹായവുമായി കേരള മാരിടൈം ബോർഡ്

തിരുവനന്തപുരം: യാത്രയ്ക്കിടെ എൻജിൻ തകരാറിലായി വിഴിഞ്ഞം പുറംകടലിൽ കുടുങ്ങിയ വിദേശ ടാങ്കറിന് സഹായവുമായി കേരള മാരിടൈം ബോർഡ്. സിംഗപ്പൂരിൽനിന്ന് യുഎഇയിലെ കോർഫഖാനിലേക്ക് പോവുകയായിരുന്ന അറ്റ്‌ലാന്റിസ്-I എന്ന കപ്പലാണ് എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയത്. കപ്പലിന്റെ ഒരു എൻജിൻ തകരാറിലായതോടെ ആവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമാക്കണമെന്ന് ക്യാപ്റ്റൻ കേരള മാരിടൈം ബോർഡിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഗുജറാത്തിൽനിന്ന് വിമാനമാർഗം എത്തിച്ച സ്പെയർ പാർട്സുകൾ തിങ്കളാഴ്ച ഉച്ചയോടെ വിഴിഞ്ഞത്ത് ലഭ്യമാക്കി. മാരിടൈം ബോർഡ് അധികൃതർ ടഗ്ഗിന്റെ സഹായത്തോടെ സ്പെയർ പാർട്സുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix