Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaPiraviday

ഇന്ന് 70-ാം കേരളപ്പിറവി ദിനം; സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ

തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം രൂപം കൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്. കേരളപ്പിറവിയുടെ 70-ാം വാർഷികം സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മാതൃഭാഷയുടെ പ്രാധാന്യവും കേരളത്തിന്റെ ചരിത്രവും സംസ്കാരവും ഓർമിപ്പിക്കുന്ന പരിപാടികളാണ് പ്രധാനമായും നടക്കുന്നത്. തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാവിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix