കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ; സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികൾ
തിരുവനന്തപുരം: കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരൻ എം.പി. സുരേന്ദ്രൻ അക്കാദമി സെക്രട്ടറിയാകും. കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനായി മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിനെ തെരഞ്ഞെടുത്തു. ആലപ്പി അഷറഫ് വൈസ് ചെയർമാനാകും. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമസമിതി ബോർഡ് ചെയർമാനായി എം. രഞ്ജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും വൈസ് ചെയർമാനായി […]
Read more