സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ; പ്രധാന വേദി കോഴിക്കോട് എൻഐടി
കോഴിക്കോട്: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തീയതിയിലും വേദിയിലും തീരുമാനമായി. ഒക്ടോബർ 25 മുതൽ 31 വരെയായിരിക്കും കായികമേള നടക്കുക. കോഴിക്കോട് എൻഐടിയായിരിക്കും പ്രധാന വേദി. കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിനെച്ചൊല്ലി വിവാദം ശക്തമായിരുന്നെങ്കിലും ഇനി വേദിമാറ്റമുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കിയിരുന്നു. കൂടുതൽ സൗകര്യങ്ങൾ ലഭ്യമാണെന്നതാണ് കോഴിക്കോടിനെ വേദിയായി തെരഞ്ഞെടുത്തതിന് കാരണമെന്നും മന്ത്രി പറഞ്ഞു. എൻഐടിയിലെ പുതിയ ട്രാക്കിൽ ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള സംവിധാനങ്ങളുണ്ടെന്നും കണ്ണൂരിനേക്കാൾ മികച്ച സൗകര്യങ്ങൾ കോഴിക്കോടാണെന്നും മന്ത്രി […]
Read more