Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaUniversities

വൈസ് ചാൻസലർ നിയമനത്തിന് ഏകീകൃത ഭേദഗതി; പ്രായപരിധി 70 വയസ്സ്, കാലാവധി അഞ്ച് വർഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് ഏകീകൃത നിയമ ഭേദഗതിയുമായി സംസ്ഥാന സർക്കാർ. വൈസ് ചാൻസലർ നിയമനത്തിനുള്ള പരമാവധി പ്രായപരിധി 70 വയസ്സായി നിജപ്പെടുത്താനും നിയമന കാലാവധി അഞ്ച് വർഷമാക്കാനുമാണ് നിർദേശം. ഒരിക്കൽ വൈസ് ചാൻസലറായി നിയമിക്കപ്പെടുന്നവർക്ക് പുനർനിയമനം നൽകില്ലെന്നും കരട് ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നു. യുജിസി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർക്കാരിന്റെ പുതിയ നീക്കം. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ സർവകലാശാലാ പ്രതിനിധി ബന്ധപ്പെട്ട സർവകലാശാലയുടെ സിൻഡിക്കേറ്റിൽ നിന്നോ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നോ ആയിരിക്കണമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix