Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kethan Agarwal murder

കേതന്‍ അഗര്‍വാളിന്റെ കൊലപാതകം; നുണപരിശോധനയ്ക്ക് സമ്മതിച്ച് സിയ ഗോയല്‍

മുംബൈ: പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിയ ഗോയൽ പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതം അറിയിച്ചു. മഹാരാഷ്ട്രയിലെ ലോഹാഘട്ട് കോട്ടയിൽ വെച്ച് പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. പോളിഗ്രാഫ് പരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ആവശ്യമായതിനാൽ, ലോനവാല റൂറൽ പൊലീസിനോട് സിയ തയ്യാറാണെന്ന് അറിയിച്ചു എന്ന് അഭിഭാഷകൻ വിപുൽ ദുസിങ് വ്യക്തമാക്കി. മെയ് മാസത്തിൽ സംഭവത്തിന് മുമ്പ് കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി […]
Read more

വിവാഹത്തിന് 17 കോടിയുടെ കൊട്ടാരം, ഇൻസ്റ്റയിൽ പ്രണയ പോസ്റ്റുകൾ… എന്നിട്ടും കൊന്നു! ഞെട്ടലോടെ സോഷ്യൽ മീഡിയ

മുംബൈ: പൂനെയിൽ മഹാരാഷ്ട്രയിലെ പ്രമുഖ ബിസിനസുകാരൻ വിശാൽ അഗർവാളിൻറെ ഇളയ മകനായ കേതൻ വിശാൽ അഗർവാളിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊലപാതകി ഇയാളുടെ പ്രതിശ്രുത വധു തന്നെ. പ്രതിശ്രുത വരനൊപ്പമുള്ള പ്രണയ പോസ്റ്റുകൾ സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുള്ള സിയയുടെ ഇരട്ടമുഖം ഞെട്ടുകയാണ് സോഷ്യൽ മീഡിയ. സിയയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയത്. ഫെബ്രുവരിയിലായിരുന്നു സിയ ഗോയലിൻറെയും കൊല്ലപ്പെട്ട കേതൻറെയും വിവാഹ നിശ്ചയം. നവംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്ന ആഡംബര പൂർണമായ വിവാഹം നടക്കേണ്ടിയിരുന്നത്. അതിനായി ജയ്പൂരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix