വിപണി കീഴടക്കാന്‍ കിയ കാരെന്‍സ് ക്ലാവിസും ക്ലാവിസ് ഇവിയും
പുതുതായി ലോഞ്ച് ചെയ്ത കിയ കാരെന്‍സ് ക്ലാവിസ്, ക്ലാവിസ് ഇവി മോഡലുകള്‍ ഇന്ത്യയില്‍ നാല് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തത് 21,000 പേര്‍. 20,000 ത്തിലധികം പേര്‍ കാരെന്‍സ് ക്ലാവിസും 1000 ലധികം പേര്‍ ക്ലാവിസ് ഇവിയും ബുക്ക് ചെയ്‌തെന്നാണ് കിയയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. ക്ലാവിസ് ഇവി മോഡലുകള്‍ക്ക് കിട്ടുന്ന മികച്ച പ്രതികരണങ്ങള്‍ വളരെ സന്തോഷം നൽകുന്നുവെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ ജൂന്‍സു ചോ പറഞ്ഞു. 6 സീറ്റര്‍, 7 സീറ്റര്‍ മോഡലുകളില്‍ ലഭ്യമായ ക്ലാവിസ് […]
Read more

