Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kidnapping Case

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച സംഭവം; നടി ഉൾപ്പെട്ട കേസിന് ഹൈക്കോടതിയിൽ തീർപ്പ്

കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവ് ലക്ഷ്മിക്കെതിരേ പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ബാറിൽ നടന്ന സംഘർഷത്തിന് പിന്നാലെ ഐടി ജീവനക്കാരനെ ഒരു സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ്‌ 24-ന് രാത്രി പബ്ബിൽ വച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറിൽ […]
Read more

കോഴിക്കോട് പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട്: കോഴിക്കോട്ട് യുവാവിനെ പോലീസ് എന്ന വ്യാജേന തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പാളയം എംഎം അലി റോഡില്‍വെച്ച് ബുധനാഴ്ച പുലര്‍ച്ചെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇവിടെ ഓഫീസില്‍ എത്തിയതായിരുന്നു ബിജു. ആ സമയത്താണ് പോലീസ് എന്ന് പറഞ്ഞ് എത്തിയവര്‍ ബിജുവിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് പരാതി നല്‍കുകയായിരുന്നു. കസബ പോലീസ് അന്വേഷണം തുടങ്ങി. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സൂചന. Content: Complaint filed […]
Read more

ഡല്‍ഹിയില്‍ നിന്ന് തട്ടി കൊണ്ടു പോയ യുവാവിനെ യുപിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡൽഹി: ഡൽഹിയിലെ തിലക് നഗറില്‍ നിന്ന് കാണാതായ യുവാവിന്‍റെ മൃതശരീരം കണ്ടെത്തി. ഹോട്ടല്‍ നടത്തിപ്പുകാരനായ സാഗറിനെ ഉത്തര്‍പ്രദേശിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാര്‍ച്ച് 26 നാണ് 35 കാരനായ ഇയാളെ ഡൽഹിയിൽ നിന്ന് കാണാതാവുന്നത്. സാഗറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ഇന്നലെയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും സാഗറിന്‍റേതാണെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബക്കാരെത്തി തിരിച്ചറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സാഗറിന്‍റേത് കൊലപാതകം ആണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. […]
Read more

കലാ രാജുവിനെ തട്ടിക്കൊണ്ടുപോകല്‍ കേസ്; അഞ്ച് സിപിഐഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി

കൊച്ചി: കൂത്താട്ടുകുളത്തെ സിപിഐഎം കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അഞ്ച് സിപിഐഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സിപിഐഎം ഏരിയ സെക്രട്ടറി പി ബി രതീഷ് അടക്കമുള്ള നേതാക്കളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജനുവരി 18നാണ് നടുറോഡില്‍, സംഘര്‍ഷത്തിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് നേതാക്കളും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix