Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KidneyDisease

ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം; സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറം സ്വദേശിയായ 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടിയന്തര ഇടപെടൽ. മെർക്കുറി അടങ്ങിയ ഫെയ്സ് ക്രീമുകളുടെ വിൽപ്പന തടയുന്നതിനും വിപണിയിലെ ഇത്തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പരിശോധിക്കുന്നതിനുമായി സർക്കാർ തലത്തിൽ നടപടികൾ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘങ്ങളെ രൂപീകരിക്കണമെന്ന ആവശ്യവും പരിഗണനയിലാണ്. ഇക്കാര്യത്തിൽ പരാതി പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. ആരോഗ്യവകുപ്പിലെ മെഡിക്കൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix