Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kiled

വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് നൽകിയ ജീവപര്യന്തം കഠിനതടവ് ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഇതോടൊപ്പം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷ മരവിപ്പിച്ചത്. ആദിശേഖറിനെ കൊല്ലാൻ പ്രതിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് വിചാരണക്കോടതി തന്നെ നിരീക്ഷിച്ചിരുന്നെങ്കിലും ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പൊരുത്തക്കേടുണ്ടെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. 2023 ഓഗസ്റ്റ് 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ മരിച്ചത്. പുളിങ്കോട് ക്ഷേത്രത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix