പിഎം കിസാന്‍ യോജന, 17-ാം ഗഡു അനുവദിച്ച് പ്രധാനമന്ത്രി
മൂന്നാം തവണ അധികാരമേറ്റുകൊണ്ട് മോദി തന്റെ ആദ്യ ഫയലില്‍ ഒപ്പുവെച്ച് കര്‍ഷകര്‍ക്കുള്ള പിഎം-കിസാന്‍ നിധിയുടെ 17-ാം ഗഡു അനുവദിച്ചു.രാജ്യത്തുടനീളമുള്ള എട്ട് കോടിയിലധികം കര്‍ഷകര്‍ക്ക് 20,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) പദ്ധതികളില്‍ ഒന്നാണ് കിസാന്‍ യോജന.2018 ഡിസംബര്‍ 1 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചത് രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കര്‍ഷക കുടുംബങ്ങള്‍ക്കും വരുമാന പിന്തുണ […]
Read more