ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ കിസാന്‍ മേള സംഘടിപ്പിച്ചു
തൃശ്ശൂർ: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കിസാന്‍ മേള സംഘടിപ്പിച്ചു.എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. കര്‍ഷര്‍ തയ്യാറാക്കിയ വിവിധ ഉത്പനങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, കാര്‍ഷിക സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് സുനില്‍ കെ മേനോന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സ്വപ്‌ന, നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, […]
Read more

