Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kitchen

മഞ്ഞൾപ്പൊടിയിലെ മായം തിരിച്ചറിയാൻ ഒരു ലളിതമായ വഴി സ്വീകരിക്കാം

​അടുക്കളയിൽ പാചകത്തിന് നിറവും രുചിയും നൽകാൻ മാത്രമല്ല, ഔഷധഗുണങ്ങൾക്കായും നാം നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾപ്പൊടി. എന്നാൽ വിപണിയിൽ ലഭിക്കുന്ന മഞ്ഞൾപ്പൊടിയിൽ പലപ്പോഴും ലാഭത്തിനായി മാരകമായ മായങ്ങൾ ചേർക്കാറുണ്ട്. മഞ്ഞൾപ്പൊടിക്ക് തൂക്കം വർധിപ്പിക്കാനും കട്ടി തോന്നിക്കാനുമായി പ്രധാനമായും മഞ്ഞ കളിമണ്ണാണ് ഇതിൽ കലർത്താറുള്ളത്. ഇത്തരം മായങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ നാം വാങ്ങുന്ന മഞ്ഞൾപ്പൊടിയുടെ പരിശുദ്ധി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വളരെ ലളിതമായ […]
Read more

വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യുപി സ്കൂളിൽ എംഎൽഎയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ശ്രീ മാണി സി കാപ്പൻ എംഎൽഎ നിർവഹിക്കുന്നു

വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യുപി സ്കൂളിൽ എംഎൽഎയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ശ്രീ മാണി സി കാപ്പൻ എംഎൽഎ നിർവഹിക്കുന്നു. 10 ലക്ഷം രൂപയാണ് എംഎൽഎയുടെ പ്രത്യേക ഫണ്ടിൽ നിന്ന് പാചകപ്പൂരയുടെ നിർമ്മാണത്തിനായി അനുവദിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer