Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kk shailaja

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല: കെകെ ഷൈലജ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ആണെന്ന് മുതിർന്ന സിപിഎം നേതാവ് കെകെ ഷൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്ന് കെകെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും കെകെ ശൈലജ പറഞ്ഞു. ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ. വ്യക്തിപരമായി […]
Read more

കൂത്തുപറമ്പിൽ വൈസ് വുമൺസ് ക്ലബ് ഉദ്ഘാടനം; കെകെ ശൈലജ ടീച്ചർ എംഎൽഎ നിർവ്വഹിച്ചു

കണ്ണൂർ: അന്താരാഷ്ട്ര സംഘടനയായ വൈസ്‌മെൻ ഇന്റർനാഷണലിന്റെ കീഴിൽ വനിതകൾ മാത്രമുള്ള വൈസ് വുമൺസ് ക്ലബ് ഓഫ് കൂത്തുപറമ്പ്, ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പിൽ നടന്ന ചടങ്ങിൽ ക്ലബ്ബിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഏരിയ സർവീസ് ഡയറക്ടർ സി. വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, റീജനൽ ഡയറക്ടർ പി.എസ്. ഫ്രാൻസിസ് സ്ഥാനാരോഹണ കർമ്മത്തിന് നേതൃത്വം നൽകി. ഡിസ്ട്രിക്ട് 4 ഗവർണർ സാബു കുര്യാക്കോസ് പുതിയ അംഗത്വ വിതരണം നിർവ്വഹിച്ചു.
Read more

അൻവർ ഭീഷണിയല്ല, ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണം; കെ കെ ശൈലജ

മലപ്പുറം: നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ശക്തനായ സ്ഥാനാർത്ഥിയാണ് എം സ്വരാജെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം നടന്ന കൺവെൻഷനിൽ വലിയ ജനപിന്തുണ ഉണ്ടായിരുന്നു. അൻവർ ഒരു ഭീഷണിയല്ല. സ്വരാജിന് അനുകൂലമായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ വലിയ മുന്നേറ്റമുണ്ടെന്നും ശൈലജ പറഞ്ഞു. കേരളത്തിലെ ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്. വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും. മാത്രമല്ല നവ കേരള സദസ്സുമായി ബന്ധപ്പെട്ട അൻവറിന്റെ ആരോപണത്തിൽ ഭയമില്ല. കൃത്യമായ കണക്കുകളോടെ സർക്കാർ നടത്തിയ പരിപാടിയാണ്. തെളിവുകൾ […]
Read more

ഞെട്ടിക്കുന്ന കൊള്ള; കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രതിരോധത്തിന് വേണ്ടി പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പിപിഇ കിറ്റ് ക്രമക്കേടിൽ 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാൾ 300 ഇരട്ടി കൂടുതല്‍ പണം നല്‍കി പിപിഇ കിറ്റ് വാങ്ങി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 […]
Read more

കേരളത്തില്‍ നിന്ന് 18-ാം ലോക്‌സഭയിലേക്ക് സ്ത്രീ പ്രാതിനിധ്യം പൂജ്യം

രാജ്യത്ത് തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചിരിക്കുന്നു.വിജയിച്ചവര്‍ ആഹ്ലാദത്തിലാണ്.പരാജയപ്പെട്ടവര്‍ പരസ്പരം പഴിച്ചും പരാജയകാരണങ്ങള്‍ തിരക്കിയും നല്ല തിരക്കിലുമാണ്.എന്നാല്‍ വോട്ടുനല്‍കി എല്ലാവരേയും വിജയിപ്പിച്ച വനിതകള്‍ കേരളത്തില്‍ വട്ടപൂജ്യമായതിന്റെ ചരിത്രമാണ് ഇവിടെ പരിശോധിക്കുന്നത്. ഭക്ഷണമുണ്ടാക്കി എല്ലാവര്‍ക്കും കൊടുത്തതിന് ശേഷം ഒരു തരിപോലും പാത്രത്തില്‍ ശേഷിച്ചില്ലെങ്കിലും ഊണ് കഴിച്ചവരുടെ സംതൃപ്തിയാണല്ലോ എല്ലാ വീട്ടമ്മമാരുടേയും സംതൃപ്തി.കേരളത്തിലെ സ്ത്രീ പ്രാതിനിധ്യം അതുപോലൊരു കഥയാണ്.പാര്‍ലമെന്റിലേയ്ക്ക് അയക്കാന്‍ ഒരു വനിത പോലുമില്ലാതെ കേരളത്തിലെ എല്ലാ മുന്നണികളും ഒരുപോലെ മാതൃകകാട്ടി. എല്ലാ കക്ഷികളും ചേര്‍ന്ന് കേരളത്തില്‍ ഒമ്പത് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നല്ലോ. […]
Read more

ചിരി മായാതെ മടങ്ങു ടീച്ചര്‍;ഫെയ്‌സ്ബുക്ക് കുറിപ്പുമായി കെ കെ രമ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചറിന് ആശ്വാസ കുറിപ്പുമായി വടക്കര എം.എൽ.എ കെ കെ രമ.ഫെയ്‌സ്ബുക്കിലാണ് രമ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചിരി മായാതെ മടങ്ങു ടീച്ചര്‍….. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേമടങ്ങാവൂ??..മരിച്ച മനുഷ്യരേയും തോറ്റ […]
Read more

കെ കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം;ഒരാള്‍ക്കെതിരെ കേസെടുത്തു

വടകര:കെ കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മിന്‍ഹാജിനെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.മിന്‍ഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്.മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്.കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിധിയെഴുതാന്‍ 102 മണ്ഡലങ്ങള്‍;ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി […]
Read more

കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം തെറ്റ്:കെ കെ രമ

കോഴിക്കോട്:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി എംഎല്‍എ കെ.കെ രമ.സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല.താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു;വേനൽ മഴ സജീവമാകാൻ സാധ്യതയെന്നും മുന്നറിയിപ്പ് […]
Read more

കെ കെ ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം അതീവ ഗൗരവം;എം വി ഗോവിന്ദന്‍

തൊടുപുഴ:കെ.കെ ശൈലജയ്ക്ക് നേരെയുള്ള സൈബര്‍ അക്രമണം അതീവ ഗൗരവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അശ്ലീലം പ്രചരിപ്പിച്ച് ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.യുഡിഎഫ് നേതൃത്വമോ സ്ഥാനാര്‍ത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാണ്.യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി;മൊഴിപകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി തളളി ഒരു മറയുമില്ലാതെ സ്വന്തം ഐഡിയില്‍ നിന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നത്.നേതൃത്വം […]
Read more

കെ കെ ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം അതീവ ഗൗരവം;എം വി ഗോവിന്ദന്‍

തൊടുപുഴ:കെ.കെ ശൈലജയ്ക്ക് നേരെയുള്ള സൈബര്‍ അക്രമണം അതീവ ഗൗരവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അശ്ലീലം പ്രചരിപ്പിച്ച് ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.യുഡിഎഫ് നേതൃത്വമോ സ്ഥാനാര്‍ത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാണ്.യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി;മൊഴിപകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി തളളി ഒരു മറയുമില്ലാതെ സ്വന്തം ഐഡിയില്‍ നിന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നത്.നേതൃത്വം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix