Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kk shailaja

‘ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കോവിഡും വരുന്നത്’: കെ കെ ശൈലജ

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മുൻപ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുകയാണ്. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു. മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും അടക്കമുള്ളവർ രംഗത്തെത്തി. ‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ […]
Read more

‘കാഫിർ’സ്‌ക്രീൻഷോട്ട്; അന്വേഷണം നടക്കട്ടെ, ആരാണെന്ന് കണ്ടുപിടിക്കട്ടെ: ശൈലജ

തിരുവനന്തപുരം: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ ‘കാഫിർ സ്‌ക്രീൻഷോട്ട്’ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കെ കെ ശൈലജ. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും യഥാർഥ ഉത്തരവാദികളെ കണ്ടെത്തട്ടെയെന്നും അവർ പ്രതികരിച്ചു. “എനിക്ക് ഈ വിഷയത്തെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും അറിയില്ല. അന്വേഷണം ഞാൻ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അത് നടക്കും. വടകരയിൽ ഞാൻ ഒരു സ്ഥാനാർഥി മാത്രമായിരുന്നു. അവിടെ വർഗീയ ധ്രുവീകരണം നടന്നിട്ടില്ല,” എന്ന് കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. […]
Read more

ഇടതുപക്ഷം തകര്‍ന്നുപോയെന്ന് ആരും കരുതണ്ട, ശക്തമായി തിരിച്ചുവരും; കെകെ ശൈലജ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇടതുപക്ഷം തകർന്നുപോയെന്ന് ആരും കരുതേണ്ടതില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം കെ കെ ശൈലജ. ശക്തമായിതന്നെ ഇടതുപക്ഷം തിരിച്ചുവരും. എന്തെങ്കിലും പോരായ്മകൾ സംഭവിച്ചുണ്ടെങ്കിൽ അവയെല്ലാം വിശദമായി പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നും ശൈലജ പറഞ്ഞു.‌ മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. വെള്ളിയാഴ്‌ച സുർജിത്ത്‌ ഭവനിൽ കേന്ദ്രകമ്മിറ്റി യോ​ഗത്തിന് തുടക്കമായി. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ദേശീയ– സാർവ്വദേശീയ വിഷയങ്ങളും ചർച്ചയാകും. കേരളം ഉൾപ്പെടെ അഞ്ച്‌ നിയമസഭാ […]
Read more

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ കെ ശൈലജ

എറണാകുളം: മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. കേരളത്തിലെ ജനങ്ങൾ കേരളം കൈയിൽ ഏൽപ്പിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ ആകാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഫല പ്രഖ്യാപനം കഴിഞ്ഞു മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും കസേരപോരും വാക്പോരുകളും തുടരുകയാണ്. കോൺഗ്രസിലെ ഈ പിടിവലികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം നേതാവ് കെ കെ ശൈലജ. ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്നാണ് പരിഹാസം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ […]
Read more

ആരാകും പ്രതിപക്ഷ നേതാവ്? ശൈലജയോ ബാല​ഗോപാലോ? UDF വീണാൽ പിസി വിഷ്ണുനാഥ്…

വെറും രണ്ട് രാത്രിക്കൾക്കപ്പുറം കേരളം എഴുതിയ വിധി എന്തെന്നറിയാം. എക്സിറ്റ് പോളുകളെ വിശ്വസിച്ച് യുഡിഎഫ് ആവേശത്തിൽ ആറാടുമ്പോൾ എക്സാറ്റ് പോളിലാണ് ഇടതു ക്യാമ്പ് പ്രതീക്ഷയർപ്പിക്കുന്നത്. വോട്ട് പെട്ടിയിൽ വീണ അന്ന് രാത്രി തുടങ്ങിയതാണ് കോൺ​ഗ്രസിനകത്തെ മുഖ്യമന്ത്രി യുദ്ധം. എന്നാൽ അത്രയേറെ ചർച്ച ചെയ്യപ്പെടാത്ത, അല്ലെങ്കിൽ മുഖ്യമന്ത്രി പോരിൽ മുങ്ങിപ്പോയ, അത്രത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന പ്രതിപക്ഷ നേതൃസ്ഥാനത്തെ പറ്റിയും അങ്ങിങ്ങ് ചർച്ചകൾ വരുന്നുണ്ട്. ഇരു മുന്നണികളിൽ ആര് ജയിച്ചാലും തോറ്റാലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള പേരുകൾ ഏതൊക്കെയെന്ന് […]
Read more

പേരാവൂരിൽ സണ്ണി ജോസഫ് വിജയിക്കും; യുഡിഎഫ് മണ്ഡലം കമ്മിറ്റി

കണ്ണൂർ: സംസ്ഥാനത്ത് തന്നെ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. പേരാവൂരിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് 9000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഫ് മണ്ഡലം കമ്മിറ്റി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലിനായി ചേ‍ർന്ന മണ്ഡലം കമ്മിറ്റിയിലാണ് വോട്ട് കണക്കുകൾ അവതരിപ്പിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിൽ നിന്നായിരിക്കും സണ്ണി ജോസഫിന് എറ്റവും കൂടുതൽ ലീഡ് ലഭിക്കുക എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. മുഴക്കുന്ന്, പായം, പേരാവൂ‍‍ർ പഞ്ചായത്തുകളിൽ എൽഡിഎഫിനാകും ലീഡ് എന്നാണ് യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ. എന്നാൽ, പേരാവൂരിൽ കെ കെ […]
Read more

പേരാവൂരില്‍ ടീച്ചര്‍ തരംഗം, സണ്ണി ജോസഫ് സുരക്ഷിതനല്ല; തമ്മിലടിയില്‍ വിയര്‍ത്ത് കോണ്‍ഗ്രസ്

കേരളത്തില്‍ ഇത്തവണ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനിയാണ് കണ്ണൂരിലെ പേരാവൂര്‍. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ പേരാവൂര്‍, കേരള രാഷ്ട്രീയത്തില്‍ എന്നും സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ്. 2011-ലെ മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള പേരാവൂര്‍ മണ്ഡലം നിലവില്‍ വന്നത്. കാര്‍ഷിക സമൃദ്ധിയും കുടിയേറ്റ ജനതയുടെ സാന്നിധ്യവും മണ്ഡലത്തിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും സ്വാധീനിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂര്‍ ജില്ലയിലാണെങ്കിലും, യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം എന്ന നിലയിലാണ് പേരാവൂര്‍ അറിയപ്പെടുന്നത്. ഇവിടുത്തെ തെരഞ്ഞെടുപ്പ് പോരിലും […]
Read more

ശൈലജ പേരാവൂരിലേക്ക്, ശ്യാമളയ്ക്ക് ആദ്യ അങ്കം; കണ്ണൂരിലെ ചിത്രം തയ്യാര്‍

കണ്ണൂരിലെ മലയോര രാഷ്ട്രീയത്തിന്റെ സിരകളിൽ ആവേശം പടർത്തിക്കൊണ്ട്, പേരാവൂർ മണ്ഡലം ഒരിക്കൽ കൂടി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കേന്ദ്രബിന്ദുവായി മാറുകയാണ്. മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ തന്റെ രാഷ്ട്രീയ വളർച്ചയുടെ ആദ്യ ചുവടുവെപ്പുകൾക്ക് സാക്ഷ്യം വഹിച്ച പേരാവൂരിലേക്ക് വീണ്ടും ജനവിധി തേടി എത്തുന്നു എന്നത് വെറുമൊരു സ്ഥാനാർത്ഥി നിർണ്ണയമല്ല, മറിച്ച് വടക്കൻ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെയാകെ മാറ്റിമറിക്കാൻ പോന്ന തന്ത്രപരമായ നീക്കമാണ്. മട്ടന്നൂരിൽ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന സാഹചര്യത്തിൽ, പാർട്ടി […]
Read more

പേരാവൂര്‍ പിടിക്കാന്‍ ശൈലജയെ ഇറക്കി സിപിഎം; ജില്ലാ യോഗത്തില്‍ തീരുമാനം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി കെ കെ ശൈലജ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കുന്നത്. ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മത്സരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂര്‍. യുഡിഎഫിന്റെ കോട്ടയായ മണ്ഡലം, ജനകീയയായ ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
Read more

നിയമസഭാ തിരഞ്ഞെടുപ്പ്; പേരാവൂരിൽ കെകെ ശൈലജ സ്ഥാനാർഥി

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണയായി. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാനും തീരുമാനമായി. ഇന്ന് നടന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ.കെ. ശൈലജയുടെ പേര് പേരാവൂരിൽ നിശ്ചിയിച്ചത്. ടേം വ്യവസ്ഥ കർശനമാക്കിയതോടെയാണ് മട്ടന്നൂരിൽ തന്നെ മത്സരിക്കാൻ ശൈലജ താത്പര്യപ്പെട്ടെങ്കിലും അവിടെ നിന്ന് പേരാവൂരിലേക്ക് മാറേണ്ടി വരുന്നത്‌. ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം കെ.കെ. ശൈലജയുടെ പേര് […]
Read more
Advertisement
WhiteswanTV Footer