Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: klf

ഇട്ടിക്കോരയായി മനസിൽ ആ നടൻ മാത്രം : ടി ഡി രാമകൃഷ്ണൻ

പതിനെട്ടാം കൂറ്റുകാരെയും , സമർഥനായ കുരുമുളക്ക് വ്യാപാരി ഇട്ടിക്കോരയെയും മലയാളികക്ക് കിട്ടിയത് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയിലൂടെയാണ് . മിത്തുകളും ഫാന്റസിയും ഇടകലർത്തിയ രചനയെ നയിക്കുന്നതും ഇട്ടിക്കോര എന്ന കഥാപാത്രം തന്നെയാണ് . ഈ രച ഒരു സിനിമയാക്കുകയാണെങ്കിൽ ആരാകും ഇട്ടിക്കോരക്ക് ജീവൻ കൊടുക്കുക എന്ന ഒരു ചോദ്യം വായനക്കാരിൽ പലപ്പോഴും ജനിപ്പിച്ചിട്ടുണ്ട്. വായനക്കാർക്ക് അതിന് ഒരു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ലെങ്കിലും രചയിതാവായ ടി ഡി രാമകൃഷ്ണന്റെ ഇട്ടിക്കോരക്കായി ഒരു രൂപം ഉണ്ട് മറ്റാരും അല്ല […]
Read more

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ 2025 ജനുവരി 23 മുതൽ 26 വരെ

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ 2025 ജനുവരി 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വച്ച് കോഴിക്കോട് ബീച്ചിൽ നടക്കും. ബുക്കർ പ്രൈസ് ജേതാക്കളും നോമിനികളും നോബൽ സമ്മാന ജേതാക്കളും സെലിബ്രിറ്റികളും ഉൾപ്പെടെ ലോകമെമ്പാടുമുള്ള 500ലധികം പ്രഭാഷകർ ഫെസ്റ്റിവലിൽ പങ്കെടുക്കും. അതിഥി രാഷ്ട്രമായ ഫ്രാൻസിൽ നിന്നുള്ള 15-ലധികം എഴുത്തുകാരും എട്ട് പ്രസാധകരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസിന് പുറമേ, യുകെ, സ്പെയിൻ, ജർമ്മനി, ശ്രീലങ്ക, യുഎസ്എ, സിംഗപ്പൂർ, യുഎഇ, സൗദി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix