Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi Corporation

കൊച്ചിയിൽ ഇന്ന് പലയിടങ്ങളിൽ ജലവിതരണം മുടങ്ങും

എറണാകുളം: കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടും. കാലവർഷത്തിന് മുന്നോടിയായി ആലുവയിലെ ശുദ്ധീകരണ പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷനിലും ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല. ഇന്ന് രാവിലെ 8 മണി മുതൽ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും. എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂ‍ർ, മുളകുകാട്, […]
Read more

കൊച്ചി കോർപ്പറേഷനിലെ മുണ്ടംവേലിയിൽ വ്യാപക കള്ളവോട്ട് ചേർത്തതായി പരാതി

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ മുണ്ടംവേലിയിൽ വ്യാപക കള്ളവോട്ട് ചേർത്തതായി പരാതി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീട്ടുടമ വിദേശത്ത് കഴിയവേ 36 ഇതര സംസ്ഥാന തൊഴിലാളികളാണ് വീട്ട് നമ്പറിൽ വോട്ട് രേഖപ്പെടുത്തിയത്. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 400 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടത്തിൽ ചേർത്തിരിക്കുന്നത് 83 ഇതരസംസ്ഥാന തൊഴിലാളികളെയാണെന്നും കണ്ടെത്തി. ഇതിനോടകം നിരവധിയിടങ്ങളിൽ കള്ള വോട്ട് ചേർക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം വ്യാപക ക്രമക്കേടുകൾ നടന്നെന്ന് വ്യക്തമായതോടെ തദ്ദേശ – നിയമസഭ – […]
Read more
Advertisement
WhiteswanTV Footer