ഇന്ത്യൻ വിനോദരംഗത്തെ മാറ്റിമറിച്ച് 25 വർഷങ്ങൾ പൂർത്തിയാക്കി വണ്ടർലാ
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. കൊച്ചിയിലെ വണ്ടർലാ പാർക്കിൽ നടന്ന ചടങ്ങുകളിൽ നിരവധി പ്രമുഖ വ്യക്തികളും താരങ്ങളും നിക്ഷേപകരും പങ്കെടുത്തു. ചെന്നൈയിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാർക്കിന്റെ ഉദ്ഘാടനം ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ തന്നെ സംഘടിപ്പിക്കും എന്നതുൾപ്പെടെയുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും നടത്തി. കേരളത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളോട് കൂടിയ ആദ്യത്തെ ബൻജീ ജംപിങ്ങ് ടവർ സ്ഥാപിക്കും. രാത്രികാലങ്ങളിൽ പ്രവർത്തിക്കു നൈറ്റ് പാർക്കും […]
Read more

