Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kottayam district holiday

കോട്ടയം ടൂറിസം വിരൽത്തുമ്പിൽ

കോട്ടയം: ജില്ല സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി എൻഐസി (നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ) വികസിപ്പിച്ച ‘കോട്ടയം ടൂറിസം’ മൊബൈൽ ആപ്പ് പുറത്തിറക്കി. മന്ത്രി വി.എൻ. വാസവനാണ് ആപ്പിന്റെ പ്രകാശനം നിർവ്വഹിച്ചത്.കോട്ടയത്തിന്റെ ടൂറിസം സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ ആപ്പ്, ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ സഞ്ചാരികൾക്ക് നൽകുന്നു. കൂടാതെ, താമസിക്കാൻ സൗകര്യപ്രദമായ മികച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ജില്ലാ ടൂറിസം രംഗത്തെ ഒരു നിർണ്ണായക കാൽവെപ്പാണ് ഈ മൊബൈൽ ആപ്പ്. […]
Read more

കനത്ത മഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 31ന് (ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലമുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. Content: Heavy rain: Collector declares holiday […]
Read more

Recent News

Advertisement
WhiteswanTV Footer