ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി: ശബരിമല സ്വര്‍ണക്കള്ളക്കേസില്‍ റിമാന്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ ആരോഗ്യസ്ഥിതിയെ വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും, അദ്ദേഹത്തെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ സാധിക്കുന്നുണ്ടോയെന്ന് പരിശോധന റിപ്പോർട്ടില്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിൽ ശങ്കരദാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സ്വർണ്ണക്കള്ളക്കേസിലെ 11-ാം പ്രതിയായ ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സ്വകാര്യ ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ ഉടൻ അറസ്റ്റ് […]
Read more

