മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു, വിടവാങ്ങുന്നത് ഗൾഫ് യുദ്ധകാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത മുൻ കേന്ദ്രമന്ത്രി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read more