Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSEBEngineer

വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പവര്‍കട്ട്; കെഎസ്ഇബി സബ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി തടസ്സപ്പെട്ട സംഭവത്തിൽ നടപടി. കെഎസ്ഇബി സബ് എൻജിനീയർ സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച കണ്ണൂരിൽ നടന്ന കേരള സഹകരണ റിസ്‌ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെയായിരുന്നു സംഭവം. മന്ത്രി വേദിയിലെത്തിയതിന് പിന്നാലെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. ഇതോടെ മൈക്ക് സംവിധാനമില്ലാതെയാണ് മന്ത്രി സ്വാഗത പ്രസംഗം നടത്തിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix