തിരുവനന്തപുരം നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു
തിരുവനന്തപുരം :കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ നെയ്യാറിന്റെ കനാലിന് സമീപമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നെയ്യാര്‍ ഡാം വഴി വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയില്‍ നിന്ന് നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ഓര്‍ഡിനറി ബസുമാണ് കൂട്ടി ഇടിച്ചത്. അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് പരുക്കേറ്റു. അതില്‍ 4 പേരുടെ നില ഗുരുതരമാണ്. ഇവരുടെ മുഖത്താണ് പരുക്കേറ്റിരിക്കുന്നത്. ഓര്‍ഡിനറി ബസില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തു. ഓര്‍ഡിനറി ബസ് ഡ്രൈവര്‍ മണികുട്ടനെയാണ് ഒരു […]
Read more

