KSRTCയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച്ച മുതല്‍ നിരത്തിലേക്ക്
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസുകൾ അടുത്തയാഴ്ച മുതൽ നിരത്തിലേക്കിറങ്ങുന്നു. ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകളാണ് സർവീസ് തുടങ്ങുന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ ഇറങ്ങുക. യാത്രക്കാരുടെ സഹായത്തിന് എയർ ഹോസ്റ്റസ് മാതൃകയിൽ ‘ബസ് ഹോസ്റ്റസ്’ സേവനവും ഉണ്ടാകും. തിരുവനന്തപുരം – കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം ബസ് ഓടുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബസ് […]
Read more