മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട പ്രിൻസിപ്പലിനെതിരായ സസ്പെൻഷൻ;പ്രതിഷേധിക്കുമെന്ന് KSTA
തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ സോഷ്യൽ മീഡിയയിൽ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ച സ്കൂൾ പ്രിൻസിപ്പൽ ജവാദിനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ജവാദ് മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കവേ നടപടി സ്വീകരിക്കുകയായിരുന്നു. പ്രിൻസിപ്പലിനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയും കേസും അടിസ്ഥാനമാക്കിയുള്ള നടപടിയാണ്. ഫേസ്‌ബുക്ക് പോസ്റ്റിൽ “മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം” എന്ന വാചകവും മുഖ്യമന്ത്രി ചിത്രവും ഉൾപ്പെട്ടിരുന്നു. സസ്പെൻഷൻ നടപടിയെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ശക്തമായി […]
Read more